The Search

The Search

കോപ്പൻഹേഗൻ

ഡെന്മാർക്കിന്റെ തലസ്ഥാനമാണ്‌ കോപ്പൻഹേഗൻ. ഡെന്മാർക്കിലെ ഏറ്റവും വലിയ നഗരമായ ഇവിടത്തെ ജനസംഖ്യ 1,875,179 (2009) ആണ്‌. സിലാന്റ് (Sjælland), അമാർ എന്നീ ദ്വീപുകളിലായാണ്‌ നഗരം സ്ഥിതിചെയ്യുന്നത്. 1160-67 ബിഷപ്പ് അബ്സലൺ ആണ് ഈ നഗരം സ്ഥാപിച്ചത്.

Wikipedia · CC BY-SA