The Search
നൈസ് ഗിതിൻജി
ഒരു കെനിയൻ നടിയും നിർമ്മാതാവും
ഒരു കെനിയൻ നടിയും നിർമ്മാതാവും കരോക്കെ ഹോസ്റ്റസും ഗായികയും ടിവി ഷോ അവതാരകയുമാണ് നൈസ് ഗിതിൻജി. റഫീക്കി ഉൾപ്പെടെ നിരവധി ടെലിവിഷൻ പരമ്പരകളിൽ വിവിധ വേഷങ്ങൾ ചെയ്തതിലൂടെ അവർ ഏറെ ശ്രദ്ധേയയാണ്.
Wikipedia · CC BY-SA