The Search
ഏതൻസ്
ഗ്രീസിന്റെ തലസ്ഥാനനഗരമാണ് ഏതൻസ്(; Modern Greek: Αθήναcode: ell promoted to code: el , Athína, IPA: [aˈθina], Katharevousa: Ἀθῆναι, Athine, Ancient Greek: Ἀθῆναι, Athēnai ). 1896-ൽ ഏതൻസിലാണ് ആധുനിക ഒളിംപിക്സ് തുടങ്ങിയത്. 39 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ നഗരത്തിൽ 745,514 ആളുകൾ വസിക്കുന്നു. 3,400 വർഷത്തെ ചരിത്രമുള്ള ഈ നഗരം, 1834 മുതൽ ഗ്രീസിന്റെ തലസ്ഥാനനഗരമാണിത്.
Wikipedia · CC BY-SA
athens — ആഥൻസ് എന്ന ഗ്രീക്ക് നഗരം
dictionary.aplusz.app