The Search
ബെർലിൻ
ജർമ്മനിയുടെ തലസ്ഥാനം
ജർമ്മനിയുടെ തലസ്ഥാനമാണ് ബെർലിൻ . കൂടാതെ ജർമ്മനിയിലെ ഏറ്റവും വലിയ പട്ടണം കൂടിയാണിത്. സ്പ്രീ, ഹോവൽ എന്നീ നദികളുടെ സമീപത്തായി 889 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ഏകദേശം 3.5 ലക്ഷം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ്. ജർമ്മനിയിലെ 16 സംസ്ഥാനങ്ങളിൽ ഒന്നാണ് ബെർലിൻ.
Wikipedia · CC BY-SA
berlin — ജർമ്മനിയുടെ തലസ്ഥാനമാണ് ബെർലിൻ.
dictionary.aplusz.app