The Search

The Search

ബുഡാപെസ്റ്റ്

ഹംഗറിയുടെ തലസ്ഥാനമാണ്

ഹംഗറിയുടെ തലസ്ഥാനമാണ്‌ ബുഡാപെസ്റ്റ്.. ഹംഗറിയിലെ ഏറ്റവും വലിയ നഗരമെന്ന നിലയിൽ രാജ്യത്തിന്റെ പ്രധാന രാഷ്ട്രീയ,സാംസ്കാരിക,വ്യവസായ,ഗതാഗത രംഗത്തിൽ ഒരു വലിയ സ്വാധീനം ഈ നഗരം വഹിക്കുന്നു. അതുപോലെ തന്നെ മദ്ധ്യ യൂറോപ്പിന്റെ വ്യാവസായിക കേന്ദ്രമായും ഈ നഗരം പരിഗണിക്കപ്പെടുന്നു

Wikipedia · CC BY-SA

budapest — ഹംഗറിയുടെ തലസ്ഥാനമാണ്‌ ബുഡാപെസ്റ്റ്..

dictionary.aplusz.app