The Search

The Search

ചോക്കലേറ്റ്

കൊക്കോ ചെടിയുടെ വിത്ത് ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരുതരം ഭക്ഷണ പദാർത്ഥമാണ് ചോക്കലേറ്റ്. തെക്കേ അമേരിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളാണ് കൊക്കോയുടെ ജന്മനാട്. കുറഞ്ഞത് മൂന്ന് സഹസ്രാബ്ദങ്ങളായി ഇത് മദ്ധ്യ അമേരിക്കയിലും മെക്സിക്കോയിലും കൃഷി ചെയ്യപ്പെടുന്നുണ്ട്.

Wikipedia · CC BY-SA

chocolate — കൊക്കൊ കൊണ്ടുണ്ടാക്കുന്ന മധുരപലഹാരം

dictionary.aplusz.app