The Search

The Search

സൈബർ സെക്സ് ട്രാഫിക്കിംഗ്

സൈബർസെക്‌സ് ട്രാഫിക്കിംഗ്, ലൈവ് സ്ട്രീമിംഗ് ലൈംഗിക ദുരുപയോഗം,വെബ്‌ക്യാം സെക്‌സ് ടൂറിസം/ദുരുപയോഗംഅല്ലെങ്കിൽ ഐസിടി -ലൈംഗിക ചൂഷണത്തിന് സൗകര്യമൊരുക്കൽ ലൈംഗിക കടത്തും തത്സമയ സ്‌ട്രീമിംഗും ഉൾപ്പെടുന്ന ഒരു സൈബർ കുറ്റകൃത്യമാണ്. നിർബന്ധിതലൈംഗിക പ്രവർത്തികൾ അല്ലെങ്കിൽ വെബ്‌ക്യാം ഉപയോഗപ്പെടുത്തിയുള്ള ബലാത്സംഗം മുതലയാവയും ഇതിൽപ്പെടുന്നു.

Wikipedia · CC BY-SA

Dumaguete.uk — Dumaguete city guide, and information