The Search
സ്വർണം
വിലയേറിയ ലോഹം; രാസ മൂലകം
മൃദുവും തിളക്കമുള്ളതുമായ മഞ്ഞലോഹമാണ് സ്വർണ്ണം. വിലയേറിയ ലോഹമായ സ്വർണം, നാണയമായും ആഭരണങ്ങളായും മനുഷ്യൻ ഉപയോഗിക്കുന്നു. ചെറിയ കഷണങ്ങളും തരികളുമായി സ്വതന്ത്രാവസ്ഥയിൽത്തന്നെ പ്രകൃതിയിൽ ഈ ലോഹം കണ്ടുവരുന്നു. ലോഹങ്ങളിൽ വച്ച് ഏറ്റവും നന്നായി രൂപഭേദം വരുത്താവുന്ന ലോഹമാണ് സ്വർണ്ണം..
Wikipedia · CC BY-SA
gold — സ്വർണ്ണം
dictionary.aplusz.app