The Search

The Search

ലിസ്‌ബൺ

പോർച്ചുഗലിന്റെ തലസ്ഥാനവും, ഏറ്റവും വലിയ നഗരവുമാണ് ലിസ്‌ബൻ (Lisboa, Portuguese pronunciation: [liʒˈboɐ]). നഗരത്തിന്റെ 84.8 km2 (33 sq mi) വരുന്ന, പ്രധാന ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ലിസ്ബൺ മുൻസിപ്പാലിറ്റിയിൽ 545,796 പേർ വസിക്കുന്നു. അതുപോലെ ലിസ്ബൺ മെട്രോപ്പൊലിറ്റൻ പ്രദേസത്ത് 2.8 ദശലക്ഷം പേരും പ്രാന്തപ്രദേശങ്ങളിലുൾപ്പെടെയുമായി മൊത്തം 3.34 ദശലക്ഷം പേരും താമസിക്കുന്നു.

Wikipedia · CC BY-SA

lisbon — പോർച്ചുഗലിന്റെ തലസ്ഥാനവും, ഏറ്റവും വലിയ നഗരവുമാണ് ലിസ്‌ബൻ.

dictionary.aplusz.app