The Search

The Search

മരാക്കേഷ്

മൊറോക്കയുടെ ചരിത്രത്തിൽ മുൻകാല ഇമ്പീരിയൽ പട്ടണങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ടതും ചുവപ്പു നഗരം എന്നറിയപ്പെടുന്നതുമായ ഒരു മൊറോക്കൻ നഗരമാണ് മരാക്കേഷ്. മഞ്ഞ്പുതുച്ചുകിടക്കുന്ന അറ്റ്ലസ് മലനിരകളുടെ താഴ്വാരത്തിനു സമീപം നിലകൊള്ളുന്ന മരാക്കേഷ്-തെൻസിഫ്റ്റ് അൽ ഹൂസിന്റെ തലസ്ഥാന നഗരികൂടിയായ മരാക്കേഷ് പട്ടണം, മൊറോക്കോയിലെ ഏറ്റവും വലിയ നാലാമത്തെ നഗരവുമാണ്.

Wikipedia · CC BY-SA

marrakech — മൊറോക്കയുടെ ചരിത്രത്തിൽ മുൻകാല ഇമ്പീരിയൽ പട്ടണങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ടതും ചുവപ്പു നഗരം എന്നറിയപ്പെടുന്നതുമായ ഒരു മൊറോക്കൻ നഗരമാണ് മരാക്കേഷ്.

dictionary.aplusz.app