The Search
മിലാൻ
ഇറ്റലിയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് മിലാൻ ലൊംബാർഡിയുടെ തലസ്ഥാനമായ ഇവിടത്തെ ജനസംഖ്യ13,62,695 ആണ് മിലാൻ മെട്രോ പ്രദേശത്തിലെ ജനസംഖ്യ 3,229,000.ആണ്. ലോകത്തിലെ ഫാഷൻ തലസ്ഥാനം എന്ന് അറിയപ്പെടുന്നു.
എ.സി. മിലാൻ, ഇന്റർ മിലാൻ എന്നീ ഫുട്ബോൾ ക്ലബുകളുടെ ആസ്ഥാനം ഈ നഗരമാണ്.
Wikipedia · CC BY-SA
milan — ഇറ്റലിയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് മിലാൻ ലൊംബാർഡിയുടെ തലസ്ഥാനമായ ഇവിടത്തെ ജനസംഖ്യ13,62,695 ആണ് മിലാൻ മെട്രോ പ്രദേശത്തിലെ ജനസംഖ്യ 3,229,000.ആണ്.
dictionary.aplusz.app