The Search

The Search

നയ്റോബി

കെനിയയുടെ തലസ്ഥാനമാണ് നയ്റോബി. കെനിയയിലെ ഏറ്റവും വലിയ നഗരവും ഇത് തന്നെ. "തണുത്ത ജലത്തിന്റെ പ്രദേശം" എന്നർത്ഥമുള്ള മാസായി ഭാഷയിലെ "എങ്കാരെ ന്യിറോബി" എന്നതിൽ നിന്നാണ് നയ്റോബി എന്ന പേരുണ്ടായത്.

Wikipedia · CC BY-SA

nairobi — കെനിയയുടെ തലസ്ഥാനമാണ് നയ്റോബി.

dictionary.aplusz.app