The Search
ഓസ്ലൊ
നോർവെയുടെ തലസ്ഥാനമാണ് ഓസ്ലൊ. ഇവിടത്തെ ജനസംഖ്യ ഏകദേശം 575,000 ആണ് (2009).സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ ഏറ്റവും വേഗത്തിൽ വികസിക്കുന്ന തലസ്ഥാനനഗരമാണ് ഓസ്ലൊ. ലോകത്തിലെ ഏറ്റവും വലിയ ചില ഷിപ്പിങ് കമ്പനികളുടെയും ഇൻഷുറൻസ് ബ്രോക്കർമാറുടെയും ആസ്ഥാനമാണീ നഗരം. 1049-ൽ ഹരാൾഡ് ഹർദ്രാദേ രാജാവാണ് ഈ നഗരം സ്ഥാപിച്ചതെന്ന് കരുതപ്പെടുന്നു. 2019 ന്റെ തുടക്കത്തിൽ ലോകത്തിൽ ആദ്യമായി വൈധ്യുതചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചു.
Wikipedia · CC BY-SA
oslo — നോർവെയുടെ തലസ്ഥാനമാണ് ഓസ്ലൊ.
dictionary.aplusz.app