The Search

The Search

തായ്‌പെയ്

തയ്‌വാന്റെ തലസ്ഥാനമാണ് തയ് പെയ്'Taipei City'. തയ്‌വാനിലെ ഏറ്റവും വലിയ നഗരവും ദ്വീപിലെ മുഖ്യ വാണിജ്യ-വ്യാവസായിക-സാംസ്കാരിക കേന്ദ്രവും തയ്പെയ് ആണ്. തൈപേ, തൈബീ എന്നീ പേരുകളിലും ഇതറിയപ്പെടുന്നുണ്ട്. ചൈനാക്കടലിൽ സ്ഥിതിചെയ്യുന്ന തയ്‌വാൻ ദ്വീപിന്റെ വടക്ക് ഭാഗത്തായി, താൻസൂയി നദിയുടെ കിഴക്കൻ കരയിലാണ് തയ്പെയുടെ സ്ഥാനം. പ്രത്യേക പദവിയും അധികാരങ്ങളുമുള്ള മുനിസിപ്പാലിറ്റിയാണ് തയ്പെയ്. ജനസംഖ്യ: 2.69 ദശലക്ഷം (2001).

Wikipedia · CC BY-SA

taipei — തയ്‌വാന്റെ തലസ്ഥാനമാണ് തയ് പെയ്'Taipei City'.

dictionary.aplusz.app