The Search

The Search

ടോറോണ്ടോ

കാനഡയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ടോറോണ്ടോ രാജ്യത്തെ ഒരു പ്രവിശ്യയായ ഒണ്ടാറിയോ പ്രവിശ

കാനഡയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായ ടോറോണ്ടോ രാജ്യത്തെ പ്രവിശ്യയായ ഒണ്ടാറിയോ പ്രവിശ്യയുടെ തലസ്ഥാനമാണ്‌. ഒണ്ടാറിയോയുടെ തെക്ക്ഭാഗത്ത് ഒണ്ടാറിയോ തടാകത്തിന്റെ വടക്കുപടിഞ്ഞാറൻ തീരത്തുള്ള ഒരു തുറമുഖത്താണ് കാനഡയുടെ സാമ്പത്തികതലസ്ഥാനമായ ടൊറാന്റോ നഗരം സ്ഥിതിചെയ്യുന്നത്. മെക്സിക്കോ സിറ്റി, ന്യൂയോർക്ക് സിറ്റി, ലോസ് ഏഞ്ചൽസ് എന്നിവയ്ക്ക് പിന്നിൽ വടക്കേ അമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള നാലാമത്തെ നഗരമായ ഇവിടെ, 2021 ലെ സെൻസസ് പ്രകാരം 2,794,356 ജനസംഖ്യയുണ്ടായിരുന്നു. ടൊറന്റോ പ്രോപ്പറും ചുറ്റുമുള്ള നാല് പ്രദേശങ്ങളായ പീൽ, യോർക്ക്, ഡർഹാം, ഹാൽട്ടൺ എന്നിവയും ചേർന്ന ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ (ജിടിഎ), 6,712,341 ജനസംഖ്യയുള്ളപ്പോൾ, ടൊറന്റോ സെൻസസ് മെട്രോപൊളിറ്റൻ ഏരിയയിൽ (സിഎംഎ), ഒരു വ്യത്യസ്തമായ നിർവചനത്തോടെ 7,106,379 ജനസംഖ്യയുണ്ട്. വ്യവസായം, ധനകാര്യം, കല, കായികം, സംസ്കാരം എന്നിവയുടെ ഒരു അന്താരാഷ്ട്ര കേന്ദ്രമായി അറിയപ്പെടുന്ന ടൊറന്റോ, ലോകത്തിലെ ഏറ്റവും ബഹുസാംസ്കാരിക, കോസ്മോപൊളിറ്റൻ നഗരങ്ങളിൽ ഒന്നായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.

Wikipedia · CC BY-SA

toronto — കാനഡയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായ ടോറോണ്ടോ രാജ്യത്തെ പ്രവിശ്യയായ ഒണ്ടാറിയോ പ്രവിശ്യയുടെ തലസ്ഥാനമാണ്‌.

dictionary.aplusz.app